ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ രാജകീയ ജോലിയിലേക്ക് PSC അപേക്ഷ ക്ഷണിച്ചു!!!
അതെ, നിങ്ങൾ ആഗ്രഹിച്ച ആ സർക്കാർ ജോലി കേരളത്തിൻറ്റെ ഭരണ സിരാകേന്ദ്രത്തിൽ തന്നെ നേടാം. Secretariat Office Attendant (സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ്) Notification വന്നു കഴിഞ്ഞു
കുറഞ്ഞ കാലയളവിലെ ചിട്ടയായ പഠനത്തിലൂടെ നിങ്ങൾക്കും ഈ ഉദ്യോഗം നേടിയെടുക്കാം.
ഇതുപോലൊരു അവസരം ഇതാദ്യം
സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കാണ് നിയമനം നടത്തുക.
എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത.
ഉയർന്ന യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
ജോലിക്ക് കയറുമ്പോൾ തന്നെ 30000 രൂപ ശമ്പളം വാങ്ങാനാകുമെന്നതാണ് പ്രധാന ആകർഷണം.
ഈ അതുല്യമായ സർക്കാർ ജോലി നേടാനുള്ള അവസരം പാഴാക്കരുത്.
നിങ്ങളെ വിജയത്തിലേക്ക് നയിക്കാൻ ഞങ്ങൾ അവതരിപ്പിക്കുന്നു Secretariat Office Attendant Success Kit.

Study Kit Highlights

Topicwise Books.
Latest Current Affairs Book.
Question Paper - Booklet.
OMR Sheets for Self Evaluation.
Useful for all Kerala PSC 10th Level Exams.
The study material is useful to prepare for all LGS(Last Grade Servant) as well.
Start Exam Preparation Now
For more details call
+91 8590 5757 10.

Other Correspondence Courses