Lower Division Clerk (LD Clerk) Online Coaching | Talent Academy

Why our LDC Coaching Works?

After creating 10,000+ Kerala PSC Rank Holders and 100's of Rank Files & Publications, we know what will help you to succeed.

Why our LDC Coaching Works?

After creating 10,000+ Kerala PSC Rank Holders and 100's of Rank Files & Publications, we know what will help you to succeed.

More Than Just Coaching

Practice Questions & Memorize concepts with mock tests and quizzes.

Rank Centric

Talent Coaching is always rank focused and our online LDC Coaching program is no different. Our Online Coaching Program and Your Sincere Effort can definitely bring in desirable results.

Practice That Fits Your Lifestyle

Adjust your learning schedule around family, friends, and your job. Practice maths and English previous questions on the go. Quickly refresh your knowledge with mock tests and current affairs each day.

Designed with Average Students in Mind

Our course is structure in such a way that even an average student can easily grasp those much needed information to achieve success in PSC Exam.

A Perfect Path That Works for You

Our course is strcture in such a way that even an average student can easily grasp the much needed information to acheive success in PSC Exam.

10000+ PSC Rank Holders & Counting


Anoop K J

1st Rank

LDC 2018

My Very Very Thanks to Talent Academy for helping me in getting a Government Job... It was a pleasure studying at Talent Academy

Sheeba Beegum

1st Rank

LDC 2018

Sincerely, I am grateful to Talent Academy for helping me crack the LDC Exam. The guidance and content provided by the academy were just perfect to take me through the Exam.

Nishanth Rajan

1st Rank

LDC 2018

The Strategy, Teaching everything was up to the Mark. Very thankful for your expert guidance and suggestions"


and 400+ other Rank Holders in first 1000 Ranks of LDC 2017 Rank List.


Frequently Asked Questions


LDC പരീക്ഷക്ക് Online Coaching മാത്രം പഠിച്ചാൽ മതിയോ?

ഞങ്ങളുടെ Online Coaching Program ൽ 100% Exam Syllabus പ്രകാരം, വിദഗ്ദ്ധരായ അദ്ധ്യാപകരും, പി എസ് സി കോച്ചിങ് മേഖലയിലെ പ്രഗത്ഭരും ചേർന്ന് തയ്യാറാക്കിയിരിക്കുന്നതിനാൽ Online Coaching ലൂടെ പരീക്ഷക്ക് ആവശ്യമുള്ളതെല്ലാം പഠിച്ചെടുക്കാം.

ഈ ഓൺലൈൻ കോച്ചിങ് നോടൊപ്പം Study Notes ഉണ്ടോ?

ഇല്ല, Talent Academy യുടെ ഓൺലൈൻ കോച്ചിങ് തയ്യാറക്കിയിരിക്കുന്നതു study notes / printed notes ഉപയോഗം പരാമാവധി കുറയ്ക്കുന്നതിനായി ആണ് മാത്രവുമല്ല ഞങ്ങൾ SMART BOARD ൻറെ സഹായത്തോടുകൂടി പഠിപ്പിക്കുന്നതിനാൽ MAXIMUM Exam Specific Points വിഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കുന്നു.

കൂടാതെ ഓൺലൈൻ കോച്ചിങ് സഹായത്തോടു കൂടി നിങ്ങൾക്ക് എവിടെ ഇരുന്നു വേണമെങ്കിലും പഠിക്കാൻ സാധിക്കും ഒഴിവുസമയങ്ങളിലും, യാത്രകൾക്കിടയിലും കൂടാതെ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും PSC പഠനം തുടരാം.

ഇനി നിങ്ങൾക്ക് LDC പരീക്ഷക്കായുള്ള Study Notes വേണം എന്നുണ്ടെങ്കിൽ ഞങ്ങളുടെ LDC Study Kit Order ചെയ്യാം. Study Kit നെ കുറിച്ച് കൂടുതൽ അറിയാനായി ഇപ്പോൾ തന്നെ വിളിക്കൂ 8590 5757 10..

എല്ലാ ദിവസവും വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നുണ്ടോ?

ആഴ്‌ചതോറും ഓരോ Topic ലും പുതിയ വീഡിയോസ് upload ചെയ്യുന്നു.

Current Affair Updates ഉണ്ടോ?

അതെ, പരീക്ഷക്ക് ചോദിക്കാൻ ഏറ്റവും സാധ്യത ഉള്ള Current Affairs മാത്രം upload ചെയ്യുന്നു.

എനിക്ക് 3G മൊബൈൽ ആണ് ഉള്ളത്, ഓൺലൈൻ കോച്ചിങ് വീഡിയോസ് സുഗമമായി കാണാൻ പറ്റുമോ?

ഞങ്ങളുടെ വീഡിയോസ് എല്ലാ സ്മാർട്ട് ഫോൺ ഉപയോഗിച്ചും (Android / iOS) പഠിക്കാൻ പറ്റുന്നതാണ് കൂടാതെ 2G / 3G / 4G കണക്ഷൻ ഉള്ള മൊബൈൽ ലും കാണാവുന്നതാണ്

Youtube ലെ videos തന്നെ ആണോ ഓൺലൈൻ കോച്ചിങ്ലും?

അല്ല, ഓൺലൈൻ കോച്ചിങ് ൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോസ് പരീക്ഷാ വിജയത്തിനായി പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയതാണ്, Youtube വീഡിയോസ് പൂർണമായും സിലബസ് പ്രകാരം തയ്യാറാക്കുന്നവയല്ല.

ഓൺലൈൻ കോച്ചിങ് എടുത്താൽ വേറെ ബുക്ക്സ് ഒന്നും പഠിക്കണ്ടേ?

ഞങ്ങളുടെ Online Coaching Program ൽ 100% Exam Syllabus പ്രകാരം തയ്യാറാക്കിയിരിക്കുന്നതിനാൽ മറ്റു പുസ്തകങ്ങൾ പഠിച്ചില്ലെങ്കിലും നിങ്ങൾക്ക് പരീക്ഷക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും. നിങ്ങളുടെ സമയം അനുവദിക്കുന്നതിന് അനുസരിച്ചു പുസ്തകങ്ങൾ പഠിക്കാവുന്നതാണ്.

ഇത് Whatsapp മുഖേന നടത്തുന്ന ഓൺലൈൻ കോച്ചിങ് ആണോ?

അല്ല, ഞങ്ങളുടെ തന്നെ ഓൺലൈൻ കോച്ചിങ് പ്ലാറ്റഫോം മുഖേന ആണ് നടത്തപ്പെടുന്നത്.

Current Affair Updates ഉണ്ടോ?

അതെ, ദിവസവും ഏറ്റവും പ്രധാനപ്പെട്ട Current Affairs മാത്രം Upload ചെയ്യുന്നു കൂടാതെ Exam Focused Current Affairs Special Videos ഞങ്ങളുടെ Online Coaching നോടൊപ്പം Update ചെയ്യുന്നു.

Youtube ലെ videos തന്നെ ആണോ ഓൺലൈൻ കോച്ചിങ്ലും?

അല്ല, ഓൺലൈൻ കോച്ചിങ് ൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോസ് പരീക്ഷാ വിജയത്തിനായി പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയതാണ്. Youtube ലെ Videos ഞങ്ങളുടെ Online Coaching ൻറെ ഒരു മാതൃകയാണ്.

Now it is your turn

We’ve helped more than 10000 PSC Aspirants to Achieve their Dream Job

  • Download Our App


Ready to get started?

Get in touch with us

അതെ, എനിക്ക് LDC Online Coaching നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.

Thazhevila Building,Jacobs junction, Palayam,Thriruvananthapuram - 695001, Kerala

9072365747