നിങ്ങൾക്ക് അടുത്ത SI of Police Passing Out Parade ൽ ഇടം നേടാൻ ആഗ്രഹമുണ്ടെങ്കിൽ മാത്രം തുടർന്ന് വായിക്കുക!!!
ഒരു സർക്കാർ ജോലി എന്നതിലുപരി പലർക്കും ഒരു SI ആയി നിയമനം നേടുക എന്നത് ഒരു ജീവിതാഭിലാഷമാണ്. ഈ ഒരു നോട്ടിഫിക്കേഷൻ വരുന്നതിനായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരുപാട് ഉദ്യോഗാർഥികൾ ഇന്ന് കേരളത്തിലുണ്ട്.
SI പരീക്ഷക്കായുള്ള നോട്ടിഫിക്കേഷൻ PSC പ്രസിദ്ധീകരിച്ചു കഴിഞ്ഞു!!!


kerala psc armed police sub inspector, sub inspector of police notification published

ഇപ്പോൾ തന്നെ പഠനം തുടങ്ങിയാൽ വരുന്ന പരീക്ഷയിൽ തന്നെ നിങ്ങളുടെ കാക്കിയോടുള്ള ആ പ്രണയം സഫലമാകും
ഒരു ഉന്നത സർക്കാർ ജോലി, അതും കേരളത്തിൻറെ പോലീസ് സേനയിൽ, എന്ന ആഗ്രഹം സഫലമാക്കാൻ, നിങ്ങളുടെ വിജയം മാത്രം മുന്നിൽകണ്ട് ഞങ്ങൾ അവതരിപ്പിക്കുന്നു, Smart SI Test Preparation Kit.
SI Test വിജയത്തിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഒരു Study Kit ൽ ഉൾപ്പെടുത്തിയിരിക്കുന്നു

Study Kit Highlights

24 Topicwise Books.
Latest Current Affairs Book.
Question Paper - Booklet.
Useful for all Kerala PSC Degree Level Exams.
Start Exam Preparation Now
For more details call
+91 8590 5757 10.