VEO പരീക്ഷക്കായി ഇനി കഷ്ടപ്പെട്ടു പഠിക്കേണ്ട, ഇതാ ഒരു Short-Cut.

VEO പരീക്ഷക്കായി ഇനിയും പഠിച്ചു തുടങ്ങാൻ കഴിയാത്തവർക്കായി All Kerala Open VEO Exam Mock / Revision Tests.

VEO പരീക്ഷക്കായി എത്രസമയം പഠിച്ചു എന്നതല്ല, എന്ത് പഠിച്ചു എന്നത് ഓരോ ദിവസവും ഈ മാതൃകാ പരീക്ഷകളിലൂടെ വിലയിരുത്തി റാങ്ക് പട്ടികയിൽ ഇടം നേടാം

പരീക്ഷക്കായി അടിസ്ഥാനവിവരങ്ങള്‍ പഠിക്കുന്നതിനൊപ്പം വേറിട്ടവിവരങ്ങളും കണ്ടെത്തണം അതിനായി ഈ Mock Test കൾ നിങ്ങളെ സഹായിക്കും.

നേരത്തേ പരിശീലനം തുടങ്ങിയവര്‍ എല്ലാമറിയാമെന്ന അധിക ആത്മവിശ്വാസം പുലര്‍ത്തരുത്

ഇനി പഠിച്ചു തുടങ്ങുന്നവർ നേരത്തെ തയ്യാറെടുത്തില്ലല്ലോ എന്ന് വിഷമിക്കുകയും വേണ്ട .

Mock Test എഴുതുന്നതിലൂടെ വിട്ടുപോയ മേഖലകള്‍ കണ്ടെത്തി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുകയും പഠിച്ചത് ഓര്‍മയിലുണ്ടെന്ന് നിരന്തരം ഉറപ്പുവരുത്തി മുന്നേറുകയും ചെയ്യാം.

Mock Test Features

  • Designed along the same pattern as actual VEO Exam.
  • All Kerala Ranking.
  • 100% Syllabus-based Mock Tests.
  • Familiarize yourself with the question pattern followed by Kerala PSC in 2019.
  • Increases Speed & Accuracy.
  • Exams to Build Confidence.
  • Mental Ability
  • English - Selected Questions

Mock Tests Starting on 16th of September 2019

Avail Early Bird Offer

Now INR 249 Only

Enroll Now

For more details kindly call 9072365747.