VEO പരീക്ഷാ തീയ്യതികൾ PSC പ്രസിദ്ധീകരിച്ചു.
പരീക്ഷക്കായി ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം..
ഇനിയുള്ള ദിവസങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഒരു സർക്കാർ ഉദ്യോഗം നേടിയെടുക്കാം
VEO റാങ്ക് ലിസ്റ്റിൽ നിങ്ങൾക്കൊരിടം ഉറപ്പിക്കുന്നതിനായി 100% Syllabus പ്രകാരം തയ്യാറാക്കിയ Online Coaching Program.
കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ വിളിക്കൂ


Frequently Asked Questions

ഇനി VEO പരീക്ഷക്ക് കുറച്ചു ദിവസങ്ങളെ ഉള്ളൂ, Online Coaching മാത്രം പഠിച്ചാൽ മതിയോ?
ഞങ്ങളുടെ Online Coaching Program ൽ 100% Exam Syllabus പ്രകാരം, വിദഗ്ദ്ധരായ അദ്ധ്യാപകരും, പി എസ് സി കോച്ചിങ് മേഖലയിലെ ഗവേഷകരും ചേർന്ന് തയ്യാറാക്കിയിരിക്കുന്നതിനാൽ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ പരീക്ഷക്ക് ആവശ്യമുള്ളതെല്ലാം പഠിച്ചെടുക്കാം

ഈ ഓൺലൈൻ കോച്ചിങ് നോടൊപ്പം Study Notes ഉണ്ടോ?
ഇല്ല, Talent Academy യുടെ ഓൺലൈൻ കോച്ചിങ് തയ്യാറക്കിയിരിക്കുന്നതു study notes / printed notes ഉപയോഗം പരാമാവധി കുറയ്ക്കുന്നതിനായി ആണ് മാത്രവുമല്ല ഓൺലൈൻ കോച്ചിങ് സഹായത്തോടു കൂടി നിങ്ങൾക്ക് എവിടെ ഇരുന്നു വേണമെങ്കിലും പഠിക്കാൻ സാധിക്കും ഒഴിവുസമയങ്ങളിലും, യാത്രകൾക്കിടയിലും കൂടാതെ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും PSC പഠനം തുടരാം.

എല്ലാ ദിവസവും വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നുണ്ടോ?
ആഴ്‌ചതോറും ഓരോ Topic ലും പുതിയ വീഡിയോസ് upload ചെയ്യുന്നു.

Current Affair Updates ഉണ്ടോ?
അതെ, എല്ലാ ദിവസവും പരീക്ഷക്ക് ചോദിക്കാൻ ഏറ്റവും സാധ്യത ഉള്ള Current Affairs മാത്രം upload ചെയ്യുന്നു

എനിക്ക് ഓൺലൈൻ കോച്ചിങ് Extend ചെയ്യാൻ സാധിക്കുമോ?
അതെ ചെയ്യാൻ സാധിക്കും, കൂടുതൽ വിവരങ്ങൾക്കായി 9072 365 747 എന്ന നമ്പറിൽ വിളിക്കൂ

എനിക്ക് 3G മൊബൈൽ ആണ് ഉള്ളത്, ഓൺലൈൻ കോച്ചിങ് വീഡിയോസ് സുഗമമായി കാണാൻ പറ്റുമോ?
ഞങ്ങളുടെ വീഡിയോസ് എല്ലാ സ്മാർട്ട് ഫോൺ ഉപയോഗിച്ചും (Android / iOS) പഠിക്കാൻ പറ്റുന്നതാണ് കൂടാതെ 2G / 3G / 4G കണക്ഷൻ ഉള്ള മൊബൈൽ ലും കാണാവുന്നതാണ്

Youtube ലെ videos തന്നെ ആണോ ഓൺലൈൻ കോച്ചിങ് ലും?
അല്ല, ഓൺലൈൻ കോച്ചിങ് ൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോസ് പരീക്ഷാ വിജയത്തിനായി പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയതാണ്, Youtube വീഡിയോസ് സിലബസ് പ്രകാരം തയ്യാറാക്കുന്നവയല്ല.

ഓൺലൈൻ കോച്ചിങ് എടുത്താൽ വേറെ ബുക്ക്സ് ഒന്നും പഠിക്കണ്ടേ?
ഞങ്ങളുടെ Online Coaching Program ൽ 100% Exam Syllabus പ്രകാരം തയ്യാറാക്കിയിരിക്കുന്നതിനാൽ മറ്റു പുസ്തകങ്ങൾ പഠിച്ചില്ലെങ്കിലും നിങ്ങൾക്ക് പരീക്ഷക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും. നിങ്ങളുടെ സമയം അനുവദിക്കുന്നതിന് അനുസരിച്ചു പുസ്തകങ്ങൾ പഠിക്കാവുന്നതാണ്.

മുകളിൽ പറഞ്ഞതല്ലാതെ Talent Academy യുടെ ഓൺലൈൻ കോച്ചിങ് ൻറെ ഒരു സവിശേഷത പറയാമോ?
Smart Board ഉപയോഗിച്ചുള്ള കേരളത്തിലെ ഒരേ ഒരു PSC ഓൺലൈൻ കോച്ചിങ് Talent Academy ൽ മാത്രം





Register Here


അതെ, എനിക്ക് VEO Online Coaching നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.




VEO Online Coaching Features

* Coaching Classes by Expert Faculties in Kerala.
* Video Based Model Exams.
* Monthly Model Exams.
* Revision Test Papers.
* Online Discussion Platform.
* Doubt Clearing Module.
* Latest Current Affairs Updates.
* App Available in Google Play Store


For more details call
+91 9072365747.